
...അന്നും.. ഇന്നും... എന്നും...എന്നെകുറിച്ച് ചുരുക്കി പറയാം...... ...ദുബായില് ജീവിക്കുന്ന ഒരു പാവം പയ്യന് , ഞാന് പാവമാണെന്നു പറഞ്ഞാല് ആരും വിശ്വസിക്കില്ല , പക്ഷെ ഞാന് പാവമാ ഹി ഹി ഹി.......... , പ്രവാസജീവിതം നയിക്കുന്ന ഒരുവന് , ഇപ്പൊ ജീവിതം വല്ലാതെ മാറി , കൂട്ടുകാരെ ഇഷ്ടപെടുന്നവന് , സ്നേഹിക്കാന് അറിയാവുന്ന ഒരു നല്ല സുഹൃത്ത് .......